welcome

Saturday, 25 November 2017

Weekly Reflection Nov 20-24

അധ്യാപന പരിശീലനത്തിന്റെ രണ്ടാം ആഴ്ച് ദുഖഃ നിറഞ്ഞതായിരുന്നു.സ്കൂളിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്റെ മരണം ആയിരുന്നു കാരണം.സാറിന്റെ അകാല വിയോഗം അധ്യാപകരേയും കുട്ടികളെയും ഒരേപോലെ വേദനയിലാഴ്ത്തി.തിങ്കള്‍ സ്കൂളിന് അവധി ആയിരുന്നു.മരണപ്പെട്ട അധ്യാപകന്റെ വീട് ഞങ്ങളും സന്ദര്‍ശിക്കുകയുണ്ടായി.ചൊവ്വാഴ്ച കോളേജില്‍ എത്തണം എന്ന് അറിയിച്ചതിനാല്‍ അവിടേക്ക് പോയി.ഈയാഴ്ച മൂന്ന് ക്ലാസുകള്‍ ആണ് ലഭിച്ചത്.നന്നായി പഠിപ്പിക്കാന്‍ സാധിച്ചു.സ്കൂളിന് ഇത് നഷ്ടത്തിന്റെ ആഴ്ച ആയിരൂന്നു.പ്രതീക്ഷയോടെ പുതിയൊരു ആഴ്ചയ്ക്കായി കാത്തിരിക്കുന്നു.

No comments:

Post a Comment