Tuesday, 12 December 2017
Weekly Reflection Dec 4- 8
അധ്യാപന പരിശീലനത്തിന്റെ നാലാം ആഴ്ചയും കടന്നുപോയി.ഈ ആഴ്ചയ്ക്ക് ശേഷം സ്കൂളില്‍ ക്രസ്തുമസ് പരീക്ഷയും ക്രസ്തുമസ് അവധിയും കഴിഞ്ഞതിനു ശേഷമേ തിരിച് എത്തേണ്ടതുള്ളു ആയതിനാല്‍ മൂന്ന് ആഴ്ച്ചയോളം സ്കൂളില്‍ നിന്നും വിട. പരീക്ഷയ്ക്കായുള്ള ഭാഗങ്ങള്‍ പഠിപ്പിച്ചു കഴിഞ്ഞു.അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും യാത്ര പറഞ്ഞു.ഇംഗ്ളീഷ് ദിനത്തോടനുബന്ധിച്ച് ബുധനാഴ്ച്ച പ്രത്യേക അസംബ്ലി ഉണ്ടായിരുന്നു.കുട്ടികളുടെ വക ഇംഗ്ളീഷ് നുറുങ്ങുകളും ഉണ്ടായിരുന്നു. ഇംഗ്ളീഷിലെ ചില കുസൃതിചോദ്യങ്ങള്‍ നോട്ടീസ് ബോര്‍ഡില്‍ ഇട്ടിരുന്നു കുട്ടികള്‍ ആ മത്സരത്തില്‍ ആവേശപൂര്‍വം പങ്കെടുത്തു. സ്കൂൾ കലോത്സവത്തിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു.കുട്ടികളുടെ എല്ലാ കഴിവുകളും പ്രോത്സാഹിപ്പിക്കുന്നതിന് എല്ലാ രീതിയിലുള്ള സഹായവും സ്കൂളിന്റെ ഭാഗത്തു നിന്നും നൽകുന്നുണ്ട്. നല്ല രീതിയില്‍ ഈ ആഴ്ചയും കടന്നു പോയി.എല്ലാവര്‍ക്കും ക്രിസ്തുമസ് നവവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് ഈ ആഴ്ചയ്ക്കും വിട ചൊല്ലി.
Saturday, 9 December 2017
Tuesday, 5 December 2017
Saturday, 2 December 2017
Weekly Reflection Nov 27-30
അധ്യാപന പരിശീലനം മൂന്നാം ആഴ്ച്ച പിന്നിട്ടിരിക്കുന്നു.ഈയാഴ്ച്ചയും വളരെ നന്നായി തന്നെ മുന്നോട്ടു പോയി. രണ്ട് ദിവസം സ്കൂളിൽ അസംബ്ളി ഉണ്ടായിരുന്നു.കലോത്സവത്തിന്റെ തിരക്കുകൾ ആയിരുന്നു സ്കൂളിൽ. ഈയാഴ്ച്ച നാലു ദിവസം മാത്രമെ ക്ലാസ് ഉണ്ടായിരുന്നുള്ളു.നന്നായി തന്നെ ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചു. ഇടയ്ക്ക് അവധികൾ വരുന്നത് സ്കൂൾ പ്രവർത്തനങ്ങളെ ചെറുതെങ്ങിലും ബാധിക്കുന്നുണ്ട്. സ്കൂളിൽ കലോത്സവത്തില്‍ പങ്കെടുക്കുന്നതിനായുള്ള പരിശീലനങ്ങള്‍ നടക്കുന്നുണ്ടായിരുന്നു.ഞങ്ങളും അധ്യാപകരെ സഹായിക്കുകയുണ്ടായി.സംസ്കൃതോത്സവത്തില്‍ അവതരിപ്പിക്കുന്നതിനായി കുട്ടികള്‍ നാടകം പരിശീലിക്കുന്നുണ്ടായിരുന്നു.ഇത്തരംകാഴ്ചകള്‍ സ്കൂള്‍ ഓര്‍മ്മകള്‍ ഉണര്‍ത്തി.
Saturday, 25 November 2017
Weekly Reflection Nov 20-24
അധ്യാപന പരിശീലനത്തിന്റെ രണ്ടാം ആഴ്ച് ദുഖഃ നിറഞ്ഞതായിരുന്നു.സ്കൂളിലെ ഫിസിക്കല്‍ എഡ്യുക്കേഷന്‍ അധ്യാപകന്റെ മരണം ആയിരുന്നു കാരണം.സാറിന്റെ അകാല വിയോഗം അധ്യാപകരേയും കുട്ടികളെയും ഒരേപോലെ വേദനയിലാഴ്ത്തി.തിങ്കള്‍ സ്കൂളിന് അവധി ആയിരുന്നു.മരണപ്പെട്ട അധ്യാപകന്റെ വീട് ഞങ്ങളും സന്ദര്‍ശിക്കുകയുണ്ടായി.ചൊവ്വാഴ്ച കോളേജില്‍ എത്തണം എന്ന് അറിയിച്ചതിനാല്‍ അവിടേക്ക് പോയി.ഈയാഴ്ച മൂന്ന് ക്ലാസുകള്‍ ആണ് ലഭിച്ചത്.നന്നായി പഠിപ്പിക്കാന്‍ സാധിച്ചു.സ്കൂളിന് ഇത് നഷ്ടത്തിന്റെ ആഴ്ച ആയിരൂന്നു.പ്രതീക്ഷയോടെ പുതിയൊരു ആഴ്ചയ്ക്കായി കാത്തിരിക്കുന്നു.
Wednesday, 22 November 2017
Monday, 20 November 2017
Sunday, 19 November 2017
Weekly Reflection Nov 13-17
Another phase of life started,yes second phase of teaching practice.Teaching is always interesting.our school is Guru Deva HS,piravanthoor.our first phase is also in this school,therefore school atmosphere is very familiar to us.
first week of teaching practice is very nice.Our students and teachers are welcoming us very happily.On Nov 14 children's day programmes were conducted in the school,as part of it Head Master,School leader gave children's day message.On Friday spelling bee competition were organised by English language club it also so informative and motivation to students to learn English.English language club also started spoken English classes for students on all Friday last period.It also a new step.I got five periods I also take History and Geography classes.first week is very insightful to us.I hope the coming weeks are also very insightful to us.waiting for that days.
Monday, 31 July 2017
Weekly Reflection
Another week has gone. It also gave us best experience. In the past week pupil's unit test was conducted. HM allotted us exam duty. It is also different experience to monitor students when they are writing the exam. It remembered me beyond teaching there is so many responsibilities to a teacher. Distribution of question papers,clarifying doubts,collect exam papers are new experience to me. classes are going well. I am waiting for the next week.
Sunday, 23 July 2017
Weekly Reflection
Another successful week passed.Every week present new insights.classes are going well.On Monday here is a class related to Anti Drug Awareness.It is very useful to all children.In class students are responding right way.Another important thing is that our sir came to supervise us.He observe our classes and told us about the mistakes.In the coming days I should try to avoid these mistakes.Another sir also came in the last week and he gave directions to improve teaching aids.Teacher's guidelines are very useful in the coming days too.
Monday, 17 July 2017
Weekly Reflection
A good week went through.good experiences were presented.last week we only had classes for four days.on July 11 world population day events were held in the school.programmes were organised by the social science club
In this programme.I had the opportunity to give pupils a message of population day.I felt very happy.The last week classes were handled very well.There are problems but confidence increased.I hopefully waiting for the next week.
Sunday, 9 July 2017
Weekly Reflection
My first week in Gurudeva HS it is a nice experience.school atmosphere is very positive.my first step to teacher life,it's a good feel.In the class students are interactive.As a teacher there is miles to go.Gurudeva HS is very lively school.The teachers consider us as a members Gurudeva family.first week was great
Subscribe to:
Posts (Atom)














