Saturday, 6 January 2018
Weekly Reflection- jan1-5
ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സ്കൂളിലേക്ക് തിരിച്ചെത്തി.അധ്യാപകരും വിദ്യാർഥികളും വളരെ സന്തോഷത്തോടെ തന്നെയാണ് സ്വീകരിച്ചത്.വീണ്ടും സ്കൂളിലേക്ക് തിരിച്ചെത്തിയതിൽ വളരെ സന്തോഷം തോന്നി.ബാക്കി ഉണ്ടായിരുന്ന പാഠഭാഗങ്ങൾ പഠിപ്പിക്കുകയും ചെയ്തു.സ്കൂൾ പ്രവർത്തനങ്ങൾ നല്ല രീതിയിൽ തന്നെ കടന്നു പോയി.
ക്രിസ്മസ് അവധിക്ക് ശേഷമായിരുന്നു കൊണ്ട് തന്നെ കുട്ടികൾക്ക് ചോദ്യപേപ്പറുകൾ പറഞ്ഞു കൊടുക്കുകയും ചെയ്തു.ക്ളാസിൽ കുട്ടികളെ കൊണ്ട് അവധി ദിന അനുഭവങ്ങൾ പറയിക്കുകയും ചെയ്തു.വെള്ളിയാഴ്ച്ച കുട്ടികൾക്കായി യോഗ പരിശീലനം നടത്തുകയും ചെയ്തു.മികച്ച ആഴ്ച്ചയായിരുന്നു കടന്നു പോയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment